UPA സർക്കാരിന്റെ കോണ്ടം അഴിമതി

UPA സർക്കാരിന്റെ കോണ്ടം അഴിമതി.


കൈ വെച്ചതിലെല്ലാം കട്ട് കൂട്ടിയ UPA സർക്കാർ കോണ്ടത്തിനെ പോലും വെറുതെ വിട്ടിട്ടില്ല. 2005ൽ രാജ്യമൊട്ടാകെ Condom Vending Machines സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹിന്ദുസ്ഥാൻ ലാറ്റക്സുമായി കരാറായി. 2008ൽ ഇതിന്റെ രണ്ടാം ഘട്ടം കരാറും ഹിന്ദുസ്ഥാൻ ലാറ്റക്സിന് നൽകി. National AIDS control Organization (NACO) വഴിയാണ് പദ്ധതി നടപ്പാക്കിയത്.


ഒന്നാം ഘട്ടത്തിൽ 11,025 മെഷീനുകൾ സ്ഥാപിച്ചു എന്നായിരുന്നു കണക്ക്. എന്നാൽ ഓഡിറ്റ് നടന്നപ്പോൾ കേവലം 1,130 മെഷീനുകൾ മാത്രമാണ് കണ്ടെത്തിയത്. ബാക്കി കടലാസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ


ഈ ഒന്നാം ഘട്ടത്തിന്റെ കണക്കുകൾ പരിശോധിക്കുകയോ എല്ലാ മെഷീനുകളും സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുകയോ ചെയ്യാതെ രണ്ടാം ഘട്ടത്തിന്റെ കരാറും അതേ കമ്പനിക്ക് നൽകി, പണവും തിരക്കിട്ട് റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Top